| |
ചെന്നൈ:ലോകോത്തര താരങ്ങളെ മുഴുവന്‍ സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ( ഐ. പി.എല്‍. ) ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റില്‍ മേധാവിത്വമില്ല. വെറും നാല് ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമവശേഷിക്കെ, ടൂര്‍ണമെന്റിലെ നാല് ഐ.പി.എല്‍. ടീമുകളില്‍ ഒന്നിനുപോലും സെമി ഫൈനല്‍ ഉറപ്പാക്കാനായിട്ടില്ല. ഞായറാഴ്ച നടന്ന ഗ്രൂപ്പ് എ യിലെ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ടീമുകള്‍ |
No comments:
Post a Comment